Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Resources

എ​സ്. വി​ദ്യാ​ശ​ങ്ക​ര്‍ ഹ​യാ​ത്ത് റീ​ജ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്

കൊ​​​​ച്ചി: ഹ​​​​യാ​​​​ത്തി​​​​ന്‍റെ ഇ​​​​ന്ത്യ, സൗ​​​​ത്ത്‌​​​​വെ​​​​സ്റ്റ് ഏ​​​​ഷ്യ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​യു​​​​ടെ ഹ്യൂ​​​​മ​​​​ന്‍ റി​​​​സോ​​​​ഴ്‌​​​​സ​​​​സ് റീ​​​​ജ​​​​ണ​​​​ല്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി എ​​​​സ്. വി​​​​ദ്യാ​​​​ശ​​​​ങ്ക​​​​റി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി രം​​​​ഗ​​​​ത്ത് 23 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള വി​​​​ദ്യാ​​​​ശ​​​​ങ്ക​​​​ര്‍, 20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം ഹ​​​​യാ​​​​ത്തി​​​​നൊ​​​​പ്പം പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു.

ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 18 ഹോ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ച്ച്ആ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Up